¡Sorpréndeme!

ലക്ഷക്കണക്കിന് അനുയായികള്‍, VVIP സുരക്ഷ, റോക്ക്സ്റ്റാര്‍... ഗുര്‍മീതിന്റെ കഥ | Oneindia Malayalam

2017-08-26 21 Dailymotion

The story of rise and fall of the Gurmeet Ram Rahim .

ആരാണ് ഗുര്‍മീത് രാം റഹീം സിങ്? പേരില്‍ തന്നെ രാമനും റഹീമും കടന്നുവരുന്ന എന്ന ഒരു പ്രത്യേകതയുണ്ട് ഈ 'ആള്‍ദൈവത്തിന്'. ഇപ്പോഴിതാ ബലാത്സംഗ കേസില്‍ റാം റഹീം സിങ് കുറ്റക്കാരന്‍ ആണെന്ന് കോടതി വിധിച്ചിരിക്കുന്നു. രാജ്യത്തെ ഏതൊരു ആള്‍ദൈവത്തേയും വെല്ലുന്ന ആളാണ് ഗുര്‍മീത് സിങ്. ലക്ഷക്കണക്കിന് ആരാധകരും കോടിക്കണക്കിന് രൂപയുടെ സ്വത്തും. രാജ്യത്തെ മുന്‍നിര രാഷ്ട്രീയ നേതാക്കള്‍ക്ക് കിട്ടുന്നതിന് സമാനമായ സുരക്ഷ സംവിധാനങ്ങളും ഉണ്ട്.